നാലുവയസുകാരിയെ പീഡിപ്പിച്ചു

ഫരീദബാദ്| Last Modified ചൊവ്വ, 13 മെയ് 2014 (11:26 IST)
നാലുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ തേടുകയാണ് പൊലീസ്. ഫരീദബാദിലെ ശിവ് ദുര്‍ഗ വിഹാറിലാണ് സംഭവം നടക്കുന്നത്.

പ്രദേശത്തെ സഞ്ജയ് എന്ന ചെറുപ്പക്കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ കൈകളില്‍ നിന്നും തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വഴിയരികില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു.

യുവാവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഉടന്‍ തന്നെ പ്രതിയെ പിടികൂടന്‍ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :