ബാബാ രാംദേവിന്റെ വിവാദ കൊവിഡ് മരുന്നായ കൊറോണില്‍ വിപണിയില്‍

ശ്രീനു എസ്| Last Modified ചൊവ്വ, 25 മെയ് 2021 (12:21 IST)
ബാബാ രാംദേവിന്റെ വിവാദ കൊവിഡ് മരുന്നായ കൊറോണില്‍ വിപണിയില്‍ എത്തുന്നു. അതേസമയം ഒരുലക്ഷം പതഞ്ജലി കൊറോണില്‍ കിറ്റുകള്‍ ഹരിയാനയില്‍ സൗജന്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കിറ്റിന്റെ വില ഹരിയാന സര്‍ക്കാരും പതഞ്ജലിയും ഒരുമിച്ചാണ് വഹിച്ചത്.

അതേസമയം കൊറോണില്‍ മഹാരാഷ്ട്രയില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചിരുന്നു. അതേസമയം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മദ്രാസ് ഹൈക്കോടതി 10ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :