നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്: മത്സരരംഗത്ത് ഈ രണ്ട് പ്രമുഖര്‍

ശ്രീനു എസ്| Last Modified ചൊവ്വ, 25 മെയ് 2021 (07:55 IST)
പതിനഞ്ചാം കേരളനിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മത്സരരംഗത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എംബി രാജേഷും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിസി വിഷ്ണുനാഥുമാണ് മത്സരിക്കുന്നത്. ഇതുസംബന്ധിച്ച് ഇരുവരും പത്രിക നല്‍കിയിട്ടുണ്ട്. രാവിലെ 9.30നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

11മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും 99 അംഗബലമുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് തന്നെയായിരിക്കും വിജയിക്കുന്നത്. നിയമസഭയുടെ 23മത്തെ സ്പീക്കറെയാണ് ഇന്ന് തിരഞ്ഞെടുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :