അനുബന്ധ വാര്‍ത്തകള്‍
- സിഡ്നിയിൽ ഇന്ത്യൻ ക്രിക്കറ്റർമാർ വംശീയ അതിക്ഷേപത്തിന് ഇരയായി: സമ്മതിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ റിപ്പോർട്ട്
- ബിജെപിയുടെ നിലപാട് കർഷക വിരുദ്ധം: ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിക്കത്ത് നൽകി
- സംഘർഷത്തിൽ 15 കേസുകൾ, ദേശീയ പതാക വലിച്ചെറിഞ്ഞോ എന്നറിയാൻ ഫോറൻസിക് പരിശോധന
- 24 മണിക്കൂറിനിടെ 12,689 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,06,89,527
- രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; സീറ്റ് വിഭജനത്തിൽ കോൺഗ്രസ്-ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച
രാജസ്ഥാനില്‍ 25കാരി കൂട്ടബലാത്സംഗത്തിന് ഇരയായി
രാജസ്ഥാനില്‍ 25കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പടിഞ്ഞാറന്‍ രാജസ്ഥാനിലെ നാഗൗറിലാണ് സംഭവം നടന്നത്. കടയില്‍ പോയ യുവതിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ തന്നെ കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
ജനുവരി 19ന് നടന്ന സംഭവം ഭീഷണിപ്പെടുത്തല്‍ മൂലം വൈകിയാണ് പുറം ലോകം അറിഞ്ഞത്. പീഡനം ചെറുക്കാന്‍ ശ്രമിച്ച തന്നെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി പറഞ്ഞു.