അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, ഇന്നലെ 31,522 രോഗികൾ,37,725 പേർക്ക് രോഗമുക്തി
- ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു
- സംസ്ഥാനത്ത് ഇന്ന് 4875 പേർക്ക് കൊവിഡ്, 35 മരണം, 4647 പേർക്ക് രോഗമുക്തി
- സംസ്ഥാനത്ത് 5032 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 31 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ശതമാനം
- സംസ്ഥാനത്ത് ഇന്ന് 3272 പേർക്ക് കൊവിഡ്, 23 മരണം, ആകെ പരിശോധിച്ചത് 33,758 സാമ്പിളുകൾ
രാജസ്ഥാനില്‍ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ച സംഭവം: ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെന്ന് പരാതി
രാജസ്ഥാനില്‍ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ ജെ കെ ലോണ്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. സംഭവത്തിനു പിന്നില്‍ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെന്ന് കാട്ടി കുട്ടികളുടെ ബന്ധുക്കള്‍ പരാതി നല്കി.
ഡോക്ടര്‍മാര്‍ വരുന്നതുവരെ കുട്ടികളെ ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും മതിയായ ചികിത്സ നല്‍കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനുപിന്നാലെ കുട്ടികളുടെ മരണത്തിനു കാരണം ജീവനക്കാരാണെന്നുതെളിഞ്ഞാല് ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി രഘു ശര്‍മ പറഞ്ഞു. കൂടാതെ സൂപ്രണ്ടിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.