1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid updates

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, ഇന്നലെ 31,522 രോഗികൾ,37,725 പേർക്ക് രോഗമുക്തി

കൊവിഡ്
രാജ്യത്തിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 412 മരണങ്ങൾ ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 1,41,772 ആയി.
 
ഇന്നലെ മാത്രം 37,725 പേർക്കാണ് രോഗമുക്തി ഉണ്ടായത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 92,53,306 ആയി ഉയർന്നു. നിലവിൽ 3,72,293 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്.
അടുത്ത ലേഖനം
തിരുവനന്തപുരത്തു വോട്ടെണ്ണല്‍ 16ന് 16 കേന്ദ്രങ്ങളില്‍