റയില്‍‌വേ ബജറ്റ്: റയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ

ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 8 ജൂലൈ 2014 (13:01 IST)
രാജ്യത്തെ എ1, എ നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. കൂടാതെ റയില്‍വേയില്‍ ടൂറിസം വികസനത്തിനു ശ്രദ്ധവയ്ക്കും. കൂടൂതല്‍ ട്രയിനുകള്‍ ആരംഭിക്കും. ഈ മേഖലയില്‍ സ്വകാര്യ
പങ്കാളിത്തത്തിനു ശ്രമിക്കും.

ടിക്കറ്റ് റിസര്‍വേഷനുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി റെയില്‍വേ ടിക്കറ്റ് ബുക്കിങ് സംവിധാനം നവീകരിക്കും. ഇ-ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കും. പോസ്റ്റ്ഓഫിസുകള്‍ വഴിയും മൊബൈല്‍ഫോമുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. പ്ലാറ്റ്ഫോം, അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കുമെന്നും ബജറ്റില്‍ പറയുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :