അമേഠി|
Last Modified വെള്ളി, 16 മെയ് 2014 (08:55 IST)
സമയം: 9am
അമേഠിയില്‍ സ്മൃതി ഇറാനി മുന്നില്‍ നില്‍ക്കുന്നു. അട്ടിമറിക്ക് സാധ്യത. രാഹുല്‍ ഗാന്ധിയെ ഏറെ പിന്നിലാക്കിയിരിക്കുകയാണ്. കുമാര്‍ വിശ്വാസ്, സ്മൃതി ഇറാനി, രാഹുല്‍ ഗാന്ധി എന്നിവര്‍ മത്സരിക്കുന്ന മണ്ഡലമാണ് അമേഠി.
വാരാണസിയിലും വഡോദരയിലും മോഡി ലീഡ് ചെയ്യുന്നു. മുന്‍ ആര്‍മി ചീഫ് ഗാസിയാബാദിലും ഹേമ മാലിനി മധുരയിലും ഉമാ ഭാരതി ജാന്‍സിയിലും ലീഡ് ചെയ്യുന്നു.