മോഡിക്ക് ലീഡ്

വാരാണസി| Last Updated: വെള്ളി, 16 മെയ് 2014 (08:39 IST)
വാരാണസിയിലും വഡോദരയിലും മോഡിക്ക് ലീഡ്.
മൊത്തം ബിജെപിക്ക് 25 മണ്ഡലങ്ങളില്‍ ലീഡ് ഉണ്ട്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറെലിയില്‍ സോണിയ ഗാന്ധിയും ലീഡ് ചെയ്യുന്നു. ലാല്‍ഗഡില്‍ അദ്വാനി ലീഡ് ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ മധുരയില്‍ ഹേമമാലിനി മുന്നില്‍ നില്‍ക്കുന്നു. രാജ്യത്ത് ബിജെപി തരംഗം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നിലയും വിജയിച്ചവരെയും അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ:
//elections.webdunia.com/kerala-loksabha-election-results-2014.htm



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :