രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ വമ്പന്‍ ട്വിസ്റ്റ് ! രാഹുലിന്റെ പി.എ. അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ !
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ വമ്പന്‍ ട്വിസ്റ്റ്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ രാഹുല്‍ ഗാന്ധിയുടെ പി.എ. രതീഷും ഉണ്ട്. അതേസമയം, കള്ളക്കേസ് ആണിതെന്ന് രാഹുലിന്റെ പി.എ. രതീഷ് ആരോപിച്ചു.