അനുബന്ധ വാര്‍ത്തകള്‍
- അതിർത്തി ലംഘിയ്ക്കാൻ വീണ്ടും ചൈനീസ് ശ്രമം: വടക്കൻ സിക്കിമിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ
- അവർ തന്നെയാണ് താരങ്ങൾ, മുഴുവൻ ആഭിനന്ദനങ്ങളും അവർക്കുള്ളതാണ്: യുവതാരങ്ങളുടെ മികച്ച പ്രകടനത്തിൽ ദ്രാവിഡ്
- രവിശാസ്ത്രിയാണ് അതിന് പ്രചോദനം: ടെസ്റ്റിൽ ഇന്ത്യയുടെ ഓപ്പണറാകാൻ പറഞ്ഞാൽ അതും ചെയ്യും
- കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഘത്തിലെ ഒരു കുട്ടി ജീവനൊടുക്കി
- ഉറങ്ങിക്കിടന്നയാളെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീ കൊളുത്തി; ക്രൂരമായ കൊലപാതകം
നാഗ്‌പൂരിലെ 'നിക്കർവാല'കൾക്ക് തമിഴ്നാടിന്റെ ഭാവി നിർണയിയ്ക്കാനാകില്ല: ആർഎസ്എസിനെതിരെ രാഹുൽ ഗാന്ധി
ചെന്നൈ: ബിജെപിയ്ക്കോ ആർഎസ്എസിനോ തമിഴ്നാടിന്റെ ഭാാവി നിർണയിയ്ക്കാനകില്ലെന്നും തമിഴ്നാട് സർക്കാരിനെ ബ്ലാക്‌മെയിൽ ചെയ്തതുപോലെ ജനങ്ങളെ നിയന്ത്രിയ്ക്കാമെന്ന തെറ്റിദ്ധാരണമൂലമാണ് നരേന്ദ്ര മോദി ആശയക്കുഴപ്പിത്തിലായിരിയ്ക്കുന്നത് എന്നും രാഹുൽ ഗാന്ധി. 'തമിഴ്നാടിന്റെ ഭാവി നിർണയിയ്ക്കാനാവുക തമിഴ്നാട്ടിലെ ജനങ്ങൾക്ക് മാത്രമാണെന്ന് നരേന്ദ്ര മോദിയ്ക്ക് അറിയില്ല. നാഗ്പൂരിൽനിന്നുമുള്ള നിക്കർവാലകൾക്ക് തിമിഴ്നാടിന്റെ ഭാവി നിർണയിയ്ക്കാനാകില്ല. ആർഎസ്എസ് നടത്തുന്ന പരേഡുകളല്ല. യുവാക്കളാണ് ഈ നാടിന്റെ ഭാവി തീരുമാനിയ്ക്കുക'. തമിഴ്നാട് ജനതയെ സാഹായിയ്ക്കുന്ന ഒരു സർക്കാരിനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് താൻ തമിഴ്നാട്ടിൽ എത്തിയിരിയ്ക്കുന്നത് എന്നും ആ സർക്കാരിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ നരേന്ദ്ര മോദിയ്ക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അടുത്ത ലേഖനം