1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Punjab Assembly election 2017 results,

പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം: എൻ ഡി എ തറപറ്റിച്ച് കോൺഗ്രസ് അധികാരത്തിലേക്ക്

പഞ്ചാബ് ഇനി കോൺഗ്രസിന് കീഴിൽ

Punjab Assembly election 2017 results
രാജ്യം ഉറ്റുനോ‌ക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നു. പഞ്ചാബിൽ ആദ്യഫല സൂചനകൾ മുതൽ കോൺഗ്രസിനായിരുന്നു മുൻതൂക്കം.117 സീറ്റുകളിൽ 63 സീറ്റുകൾ സ്വന്തമാക്കി കോൺഗ്രസ് അധികാരത്തിലേക്ക്. ആരുടെയും സഹായമില്ലാതെ സ്വന്തമായി സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനാകും.
 
എൻ ഡി എയ്ക്ക് 30 സീറ്റുകൾ സ്വന്തമാക്കാനായപ്പോൾ 23 സീറ്റുകളാണ് ആം ആദ്മി പാർട്ടി നേടിയത്.
അടുത്ത ലേഖനം
യുപി തെരഞ്ഞെടുപ്പ് ഫലം: മോദി ഇഫക്ട് ദൃശ്യമായി, ഭരണം ഉറപ്പിച്ച് ബി ജെ പി