1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Goa Assembly election 2017 results,

ഗോവ തെരഞ്ഞെടുപ്പ് ഫലം: മുഖ്യമന്ത്രി തോറ്റു, വെന്നിക്കൊടി പാറിച്ച് കോൺഗ്രസ്

ഗോവ തെരഞ്ഞെടുപ്പ് ഫലം

Goa Assembly election 2017 results
ഗോവയിൽ കോൺഗ്രസ് അധികാരത്തിലേക്ക് വരാനുള്ള സാധ്യതകൾ. നിലവിലെ ഗോവ മുഖ്യമന്ത്രി ലക്ഷ്മി കാന്ദ് പരസേക്കർക്ക് തോൽവി. ബി ജെ പിയെ വീഴ്ത്തി കോൺഗ്രസ് അധികാരത്തിലേക്ക് വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. വോട്ടെണ്ണൽ തുടരുന്നു.
 
About Writer
aparna shaji
അടുത്ത ലേഖനം
പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം: എൻ ഡി എ തറപറ്റിച്ച് കോൺഗ്രസ് അധികാരത്തിലേക്ക്