സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (21:29 IST)
പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ മനംനൊന്ത് ആരാധകന്‍
ആത്മഹത്യ ചെയ്തു. ബലഗാവി ജില്ലയിലെ അത്താണിയില്‍ രാഹുല്‍ ആണ് ആത്മഹത്യ ചെയ്തത്. പുനീതിന്റെ ചിത്രം പൂക്കള്‍ വച്ച് അലങ്കരിച്ച ശേഷം അതിനുമുന്നില്‍ തൂങ്ങിമരിക്കുകയായിരുന്നു. അതേസമയം സൂപ്പര്‍ താരത്തിന്റെ വിയോഗത്തില്‍ ഓട്ടോയില്‍ കൈയിടിച്ച് 35 വയസുകാരനായ സതീഷ് ആശുപത്രിയിലായി. താരത്തോടുള്ള ബഹുമാനം മൂലമാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് സതീഷ് പറയുന്നു.