1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് കുളിക്കാനിറങ്ങിയ രണ്ട് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചു

Kollam
കൊല്ലത്ത് കുളിക്കാനിറങ്ങിയ രണ്ട് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശിയായ അര്‍ജുനും കണ്ണൂര്‍ സ്വദേശിയായ ഇര്‍ഫാനുമാണ് മരിച്ചത്. നെടുമണ്‍കാവ് കല്‍ച്ചിറ പള്ളിക്ക് സമീപത്തെ ആറ്റില്‍ ഇവര്‍ കുളിക്കാനിറങ്ങുകയായിരുന്നു. ആറ്റില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് കിടന്നിരുന്നു. ഇതറിയാതെ ഇറങ്ങിയ ഇവര്‍ക്ക് ഷോക്കേള്‍ക്കുകയായിരുന്നു. കരിക്കോട് ടികെഎം എഞ്ചിനിയറിങ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു