കൊവിഡ് 19: രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി, ആറ് മണിക്ക് കേന്ദ്രമന്ത്രിമാരുടെ പ്രത്യേകയോഗം

അഭിറാം മനോഹർ| Last Modified ശനി, 4 ഏപ്രില്‍ 2020 (16:25 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തിര സാഹചര്യം നേരിടാൻ രൂപികരിച്ച സമിതിയുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തി. കൊവിഡ് പ്രതിരോധ സാമഗ്രികൾ,വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത് ഉറപ്പുവരുത്തി.

അതേസമയം ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വൈകീട്ട് ആറിന് കേന്ദ്രമന്ത്രിമാരുടെ യോഗം ചേരും. വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും യോഗം ചേരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :