അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് ലോക്ഡൗണ്‍ ലംഘിച്ചാല്‍ ഇന്നുമുതല്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കും
- ഐടി നിയമം 2021 ഇന്നുമുതല്‍ പ്രാബല്യത്തില്‍; പ്രതികരിക്കാതെ ട്വിറ്റര്‍
- ഭാര്യയുടെ ഒളിച്ചോട്ടം, വഴിയില്‍ തടഞ്ഞുനിര്‍ത്തി കാമുകന്റെ രണ്ടുകാലും ഭര്‍ത്താവും കൂട്ടരും അടിച്ച് ഒടിച്ചു
- ലക്ഷദ്വീപ് വിഷയത്തില്‍ സിപിഐ, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ് നേതാക്കള്‍ ലക്ഷ്യം വെക്കുന്നത് വര്‍ഗ്ഗീയ മുതലെടുപ്പ്: കുമ്മനം രാജശേഖരന്
- രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു: പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,96,427 കേസുകള്‍
നിയോജക മണ്ഡലത്തിലെ 50 സ്ഥലങ്ങളില്‍ കൊവിഡിനെ തുരത്താന്‍ ഹോമം നടത്തി ബിജെപി എംഎല്‍എ
നിയോജക മണ്ഡലത്തിലെ 50 സ്ഥലങ്ങളില്‍ കൊവിഡിനെ തുരത്താന്‍ ഹോമം നടത്തി ബിജെപി എംഎല്‍എ. കര്‍ണാടകയിലെ സൗത്ത് ബെളഗാവി എംഎല്‍എ അഭയ് കുമാര്‍ പാട്ടീലാണ് ഹോമം നടത്തിയത്. ഹോമം ട്രോളിലാക്കി പ്രദക്ഷിണം നടത്തുകയായിരുന്നു. എല്ലാ ദോഷങ്ങള്‍ക്കുള്ള പരിഹാരം ഹിന്ദുമതത്തിലുണ്ടെന്നും കൊവിഡിനെ തടയാന്‍ ദിവ്യശക്തിക്കുമാത്രമേ സാധിക്കുവെന്നും എംഎല്‍എ പറഞ്ഞു.