മലപ്പുറത്ത് ലോക്ഡൗണ്‍ ലംഘിച്ചാല്‍ ഇന്നുമുതല്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കും

ശ്രീനു എസ്| Last Modified ബുധന്‍, 26 മെയ് 2021 (09:09 IST)
മലപ്പുറത്ത് ലോക്ഡൗണ്‍ ലംഘിച്ചാല്‍ ഇന്നുമുതല്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കും. കൊവിഡ് ബാധ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുകയാണ്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുകയും രോഗബാധ കണ്ടെത്തിയാല്‍ ഇവരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്യും. അതേസമയം പത്തിലധികം പേര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ രോഗബാധിതന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സാധിക്കില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :