1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. police , jammu kashmir , suicide

സ്ത്രീകളെ കൊന്നശേഷം പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു

പൊലീസ്
പ്രണയനൈരാശ്യം മൂലം പൊലീസുകാരന്‍ രണ്ടുസ്ത്രീകളെ കൊന്നശേഷം ആത്മഹത്യ ചെയ്തു. ജമ്മുവിലെ രജൗരി ജില്ലയിലാണ് സംഭവം.

രജൗരിയിലെ ബാലകോട്ടെ സ്വദേശികളായ സഹോദരിമാരെയാണ് വെടിവെച്ച് കൊന്ന ശേഷം പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത്.