എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി
PM Modi
സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങള്‍ വേഗത്തിലും എളുപ്പത്തിലും സാക്ഷാത്കരിക്കുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ എ ഐ സഹായിക്കും. വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്ന ഓപ്പണ്‍ സോഴ്‌സ് സിസ്റ്റം നമ്മള്‍ വികസിപ്പിക്കേണ്ടതുണ്ട്. എ ഐ കാരണം ജോലി നഷ്ടപ്പെടുമെന്നാണ് ഏവരും ഭയക്കുന്നത്. എന്നാല്‍ ടെക്‌നോളജി കാരണം ജോലി നഷ്ടമാകില്ലെന്നാണ് ചരിത്രം കാണിച്ചുതന്നിട്ടുള്ളതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.