അനുബന്ധ വാര്‍ത്തകള്‍
- 'വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും, വീണ്ടും നരകം സൃഷ്ടിക്കും'; കൊലവിളിയുമായി ട്രംപ്
- ഒരുപാട് ഭീഷണി വേണ്ട, തിരിച്ചടിക്കാന്‍ ഒരു മടിയും കാണിക്കില്ല: ട്രംപിന് മറുപടിയുമായി ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമീനി
- Donald Trump: 'പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ' വിചിത്ര ആഹ്വാനവുമായി ട്രംപ്
- 'കൊണ്ടുവന്നത് കൈകളും കാലുകളും ബന്ധിച്ച്'; യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയ യുവാവ്
- 'പെണ്ണുങ്ങളെ തോല്‍പ്പിക്കാന്‍ ആണുങ്ങളെ അനുവദിക്കില്ല'; ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വനിതാ കായിക ഇനങ്ങളില്‍ വിലക്ക്, ട്രംപ് ഉത്തരവില്‍ ഒപ്പിട്ടു
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തശേഷം ചൈനീസ് പ്രസിഡണ്ടുമായി സംസാരിച്ചോ എന്ന ഒരു മാധ്യമത്തിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഞാന്‍ അദ്ദേഹത്തോടും അദ്ദേഹത്തിന്റെ ആളുകളോടും സംസാരിച്ചു എന്നായിരുന്നു മറുപടി. അതേസമയം അമേരിക്ക- ചൈന വ്യാപാര പ്രതിസന്ധി വഷളായി ഇരിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 10ശതമാനം വ്യാപാര തിരുവാ ചുമത്തിയിരുന്നു. ഇതേ നാണയത്തില്‍ ചൈനയും തിരിച്ചടിച്ചിരുന്നു.