അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിനെതിരായ വാക്സിനുകള്‍ പൂര്‍ണമായും വിജയിക്കാന്‍ സാധ്യത ഇല്ലെന്ന് ലോകാരോഗ്യ സംഘടന
- 24 മണിക്കൂറിനിടെ 83,347 പേർക്ക് രോഗബാധ, രാജ്യത്ത് മരണസംഖ്യ 90,000 കടന്നു
- ലൈംഗികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തുന്നു, ഭർത്താവിനെതിരെ പരാതി നൽകി പൂനം പാണ്ഡെ; സാം ബോംബെയ് അറസ്റ്റിൽ
- യുവാവിനെ അടിച്ച് കൊലപ്പെടുത്തിയത് കാമുകിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്; മൂന്നുപേർ അറസ്റ്റിൽ
- സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു
മുംബെയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ സംഭവം; മരണ സംഖ്യയില്‍ വര്‍ധന
മുംബയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണ സംഖ്യയില്‍ വര്‍ധന. 33പേരുടെ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുവയസിനും പതിനൊന്ന് വയസിനും ഇടയിലുള്ള 11 കുട്ടികളാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇന്നലെ 13പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്.
കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടത്തിന് 43വര്‍ഷത്തെ പഴക്കം ഉണ്ട്. 150പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. എല്ലാരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദുരന്തം.