1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Petrol price touch in 100 rupees

ഗതികെട്ട് സാധാരണക്കാര്‍: സംസ്ഥാനത്ത് പെട്രോള്‍ വില 100കടന്നു

Petrol Price
സംസ്ഥാനത്ത് പെട്രോള്‍ വില 100കടന്നു. ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 8പൈസയുമാണ് വര്‍ധിച്ചത്. പാറശാലയിലാണ് പെട്രോള്‍ വില 100 കടന്നത്. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് 100.04 രൂപയാണ്. അതേസമയം തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99.80 രൂപയും ഡീസലിന് 95.62 രൂപയുമാണ് വില. 132 ദിവസം കൊണ്ടാണ് ഒരു ലിറ്റര്‍ പെട്രോളിന് വില 90ല്‍ നിന്ന് 100ലെത്തിയത്.
അടുത്ത ലേഖനം
ഭര്‍ത്താവിനെ വീഡിയോകോള്‍ ചെയ്ത് യുവതി ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനമെന്ന് ആരോപണം