സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (08:23 IST)
രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിനും ഡീസലിനും 14പൈസ വീതമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.35 രൂപയും ഡീസലിന് 93.45 രൂപയും ആയിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധനവില കുറയുന്നത്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 107.26 രൂപയാണ്.