ഓപ്പറേഷന്‍ ദുരാചാരി: പൂവാലന്മാരുടെ ചിത്രം ഇനി പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും

ശ്രീനു എസ്| Last Updated: ശനി, 26 സെപ്‌റ്റംബര്‍ 2020 (15:33 IST)
പൂവാന്മാരുടെ ചിത്രം ഇനി പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ ദുരാചാരി എന്നാണ് ഈ പദ്ധതിക്ക് സര്‍ക്കാര്‍ ഇട്ടിരിക്കുന്ന പേര്. സ്ത്രീകളെ അക്രമിക്കുന്ന സ്ഥിരം കുറ്റവാളികളഉടെ ചിത്രങ്ങളാകും പ്രദര്‍ശിപ്പിക്കുക.

കൂടുതലായി ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്തുടനീളം ആന്റി റോമിയോ സ്‌കാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :