വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പല്‍ മുങ്ങി; ഒരാള്‍ മരിച്ചു

വിശാഖപട്ടണം| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (09:16 IST)
വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പല്‍ മുങ്ങി. അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലു പേരെ കാണാതായി. മുങ്ങിയ കപ്പലില്‍ നിന്ന് 23 പേരെ രക്ഷപ്പെടുത്തി.

ടോര്‍പ്പിടോ റിക്കവറി വെസല്‍ എ 72 എന്ന കപ്പലാണ് വ്യാഴാഴ്ച രാത്രിയോടെ മുങ്ങിയത്. വിശാഖപട്ടണം തുറമുഖത്തിന് സമീപത്തായാണ് സംഭവം. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :