തമിഴ്‌നാട്ടിലും നിപ സ്ഥിരീകരിച്ചു, കൊയമ്പത്തൂരിൽ അതീവ ജാഗ്രത

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (14:54 IST)
തമിഴ്‌നാട്ടിലും സ്ഥിരീകരിച്ചു. ജില്ലയിലുള്ള ആൾക്കാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്‌ടർ ജിഎസ് സമീരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾക്കാണ് രോഗബാധ.

അതേസമയം രോഗം പടരാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കളക്‌ടർ പറഞ്ഞു. ഇന്നലെ കേരളത്തിൽ 12 വയസുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :