അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് സംസ്ഥാന വ്യാപകമായി ആര്‍എസ്എസിന്റെ പ്രതിഷേധ പ്രകടനം; മുഴുവന്‍ പൊലീസുകാരും ഡ്യൂട്ടിയില്‍
- നിയന്ത്രണം വിട്ട് ബൈക്ക് മരത്തിലിടിച്ചു, 16 വയസ്സുകാരായ മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ-റെയില്‍ വേണ്ട കേരളം മതി എന്നതാണ് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യമെന്ന് വിഡി സതീശന്
- ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ പേടി; ബിജെപി നേതാക്കള്‍ എഴുതി കൊടുക്കുന്നത് വായിക്കുന്നു: വിഡി സതീശന്
- രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് 9 ശതമാനം കുട്ടികള്‍ക്ക് വാക്സിന് നല്കി; ഇന്ന് നല്‍കിയത് 98,084 പേര്‍ക്ക്
ശബരിമലയില്‍ വരുമാനം നൂറുകോടിക്കടുത്തെത്തി
ശബരിമലയില്‍ വരുമാനം നൂറുകോടിക്കടുത്തെത്തി. മകരവിളക്ക് ഉത്സവത്തിന് ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദര്‍ശനത്തിന് എത്തുന്നത്. ദിവസവും ഏകദേശം നാലുകോടിയാണ് വരുമാനം. ഇത് നടവരവും അപ്പം, അരവണ വിറ്റുവരവും ചേര്‍ത്തതാണ്. പരമാവധി തീര്‍ത്ഥാടകരെ മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അതേസമയം സന്നിധാനത്ത് നിലവില്‍ 440 പൊലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്.