തമിഴ്‌നാട്ടില്‍ 11 പേര്‍ക്കു കൂടി ഒമിക്രോണ്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (19:52 IST)
തമിഴ്‌നാട്ടില്‍ 11 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥീരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 45 ആയി. ഇന്ന് രോഗം സ്ഥീരീകരിച്ച 11 പേരില്‍ 7 പേര്‍ ചെന്നൈയില്‍ നിന്നുള്ളവരാണ്. കൂടാതെ തിരുവണ്ണാമലൈ, കന്യാകുമാരി, തിരുവാരൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ഒമിക്രോണ്‍ സ്ഥീരീകരിച്ചു. നേരത്തെ 34 പേര്‍ക്ക് തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :