അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 140ലേറെ പേര്‍ക്ക്
- ഒമിക്രോണ്‍ വ്യാപിക്കുന്നു: രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗം!
- കേരളത്തിൽ 4 പേർക്ക് കൂടി ഒമിക്രോൺ: സംസ്ഥാനത്ത് ആകെ 11 കേസുകൾ
- മലപ്പുറത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു
- ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി കേന്ദ്രം; രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 14 ലക്ഷം വരെ ഉയര്‍ന്നേക്കാം !
രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഉയരുന്നു
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. ഒമിക്രോണ്‍ രോഗികളുടെ എണ്ണം 150 ലേക്ക് അടുത്തു. ആറ് പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 54 ആയി. ഗുജറാത്തിലെ രാജ്കോട്ടില്‍ ടാന്‍സാനിയയില്‍ നിന്നും എത്തിയ ഒരാളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 22 പേരിലാണ് ഇതു വരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.