രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 341 ആയി ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (08:59 IST)
രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 341 ആയി ഉയര്‍ന്നു. അതേസമയം ദക്ഷിണേന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. തമിഴ്‌നാട്ടില്‍ ഇതുവരെ 34 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 31ഉം തെലങ്കാനയില്‍ രോഗികള്‍ 38 ആയിട്ടുണ്ട്. കേരളത്തില്‍ നിലവില്‍ 29 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :