അനുബന്ധ വാര്‍ത്തകള്‍
- കായംകുളത്ത് വയോധികയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിന തടവ്
- റിലീസ് ആയ ദിവസം തന്നെ 2 ലക്ഷത്തിനു മുകളില്‍ വ്യൂവെര്‍ഷിപ്പ്, പ്രേക്ഷകര്‍ നെഞ്ചിലേറ്റി 'വൈഗ'
- ഒമിക്രോണ്‍: ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ്
- മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചു
- 73ാം വയസ്സില്‍ ഡോക്ടറേറ്റുമായി തങ്കപ്പന്
കൊല്ലത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടി
കൊല്ലത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടി. കേരളാപുരം ജംഗ്ഷനില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ചിറയടി സ്വദേശിനി നീതുവിനാണ് വെട്ടേറ്റത്. ഭര്‍ത്താവ് വിക്രമനാണ് വെട്ടിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വെട്ടേറ്റ യുവതി ആശുപത്രി ചികിത്സയിലാണ്.