അനുബന്ധ വാര്‍ത്തകള്‍
- തന്നിലെ പെണ്‍കുട്ടിക്കും സ്ത്രീക്കും ശക്തിപകരുന്ന തന്റെ നാല് അമ്മച്ചിമാര്‍ക്ക് പുരസ്കാരം സമര്‍പ്പിക്കുന്നു:അന്നാ ബെന്‍
- ആര്‍ടിപിസിആര്‍ ആന്റിജന്‍ പരിശോധനയില്‍ ഒമിക്രോണിനെ തിരിച്ചറിയാന്‍ സാധിക്കും
- രാജ്യത്ത് ഒമിക്രോണ്‍ സാനിധ്യം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
- തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി
- സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി നോറോ വൈറസ് സ്ഥിരീകരിച്ചു
ആലപ്പുഴയില്‍ കാണാതായ 56കാരന് മരിച്ച നിലയില്‍
ആലപ്പുഴയില്‍ കാണാതായ 56കാരന് മരിച്ച നിലയില്‍. പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ തങ്കച്ചനെയാണി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുസമീപത്തെ താമസമില്ലാത്ത മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദിവസങ്ങളായി ഇയാളെ കാണാനില്ലായിരുന്നു. ഏറെ നാളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ടവിവരം അറിഞ്ഞത്.
അടുത്ത ലേഖനം