ഇന്ത്യ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു

ഒഡീഷ| Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (13:30 IST)
ഇന്ത്യ ആണവവാഹിനി മിസൈലായ പൃഥ്വി-രണ്ട് വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്ച രാവിലെ 9.20 ന് ഒഡീഷയിലെ ചാന്ദിപ്പൂര്‍ പരീക്ഷണകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് പരീക്ഷണം നടന്നത്.

ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച മിസൈലാണ് പൃഥ്വി-രണ്ട്. മിസൈലിന് 350 കിലോമീറ്റര്‍ ദൂരപരിധിയാണുള്ളത്. മിസൈലിന് 500 മുതല്‍ 1000 കിലോ വരെ ആണവായുധങ്ങള്‍ വഹിക്കാന്‍ സാധിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :