രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം, അഭിമാന നിമിഷത്തിന് അടയാളമായി കേന്ദ്രം 75 രൂപയുടെ നാണയം പുറത്തിറക്കുന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 26 മെയ് 2023 (13:25 IST)
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 75 രൂപയുടെ നാണയം പുറത്തിറക്കുന്നു. മെയ് 28ന് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലാകും നാണം പ്രകാശനം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും പ്രകാശന കര്‍മ്മം നിര്‍വഹിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :