ചെന്നൈ|
Last Modified ബുധന്‍, 7 ജനുവരി 2015 (15:17 IST)
തമിഴ്നാട്ടില്‍ ഒന്‍പതാം ക്ലാസുകാരിയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊലപ്പെടുത്തി. പതിനാല് വയസ്സുകാരിയായ ഭാരതി പ്രിയയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ കരൂരില്‍ ഇന്ന് ഒന്‍പത് മണിയോടെയാണ് സംഭവം
സ്കൂളിലേക്കു പോകുംവഴി അയല്‍വാസിയായ മനോജ് ഭാരതി പ്രിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വിദ്യാര്‍ഥിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.