നടന്‍ നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 ജൂണ്‍ 2022 (15:07 IST)
നടന്‍ നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന് ഇത് രണ്ടാം തവണയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഹോം ഐസൊലേഷനിലാണ് താരം.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സംബര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധിക്കണമെന്നും താരം ആവശ്യപ്പെട്ടു. നിലവില്‍ ഗോപിചന്ദ് മലിനിനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :