കടം വാങ്ങിയ 50 രൂപ തിരികെ നല്‍കിയില്ല, സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

ശ്രീനു എസ്| Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (09:43 IST)
കടം വാങ്ങിയ 50 രൂപ തിരികെ നല്‍കാത്തത് സംബന്ധിച്ച തര്‍ക്കത്തില്‍ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. ഫിറോസാബാദിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് പണം തിരികെ നല്‍കാത്തതിനെ ചൊല്ലി ബ്രഹ്മാനന്ദ് എന്നയാള്‍ സുഹൃത്തുമായി തര്‍ക്കത്തിലായി. മദ്യപാനത്തിനിടെയാണ് വഴക്കിട്ടത്. സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ഒളിവില്‍ പോകുകയായിരുന്നു.

പ്രതിയെ പൊലീസ് പിടികൂടി. ഫെബ്രുവരി 22നാണ് കൊലപാതകം നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :