അനുബന്ധ വാര്‍ത്തകള്‍
- വേനല്‍ക്കാലത്ത് സൂര്യാഘാതത്തെ കരുതിയിരിക്കണം, ലക്ഷണങ്ങള്‍ ഇവയാണ്
- വാക്സിനേഷന് നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റേയും രേഖകള്‍ എഡിറ്റു ചെയ്യാനോ ഇല്ലാതാക്കാനോ സാധിക്കും
- രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 1.43 കോടിയിലേറെ പേര്
- കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 15,510 പേര്‍ക്ക്; മരണം 106
- കണ്ണൂര്‍ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്സിനേഷന് ഇന്നുമുതല്‍ ആരംഭിക്കും
കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റ റെസ്റ്റോറന്റ് ഉടമയുടെ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു
കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റ റെസ്റ്റോറന്റ് ഉടമയുടെ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഫെബ്രുവരി 17നാണ് യുവാവിന് വെടിയേറ്റത്. ആകാശ് മേറ എന്നയുവാവ് പത്തുദിവസമായി എസ്എംഎച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.
ശ്രീനഗര്‍ സിറ്റിയിലെ തന്റെ പിതാവിന്റെ റെസ്റ്റോറന്റിലെ കൗണ്ടറില്‍ ഇരിക്കവെയാണ് യുവാവിന് വെടിയേറ്റത്. ശ്രീനഗറിലെ പ്രശസ്തമായ വെജിറ്റേറിയന്‍ റസ്റ്റോറന്റാണ് ഇത്.