മുംബൈയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരണത്തിന് കീഴടങ്ങി; മരണകാരണം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയത്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (21:16 IST)
മുംബൈയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ചയായിരുന്നു മുംബൈ സാക്കിനാക്കയില്‍ 33കാരി ക്രൂര ബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ മരണകാരണം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതാണ്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

സംഭവത്തില്‍ മോഹിത് ചൗഹാന്‍(45) എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. യുവതിയെ പ്രതി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :