1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode locl News

കോഴിക്കോട് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Kozhikode
കോഴിക്കോട് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കപ്പക്കല്‍ കീരിക്കണ്ടി മുജീബ് റഹ്മാന്റെയും ഫൗസിയയുടെയും മകന്‍ മുഹമ്മദ് ഷെഹീലാണ്(13) മരിച്ചത്. പയ്യാനക്കല്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷെഹീല്‍. 
അടുത്ത ലേഖനം
കായംകുളത്ത് ജ്വല്ലറിയില്‍ മോഷണം; ലോക്കര്‍ തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു