മുംബൈയില്‍ 13 ദിവസത്തിനിടെ മാസ്‌ക് വയ്ക്കാത്തതിന് നടപടിയെടുത്തത് 58,000പേര്‍ക്കെതിരെ; പിഴയായി പിരിച്ചെടുത്തത് 1.16 കോടി രൂപ

ശ്രീനു എസ്| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (12:02 IST)
മുംബൈയില്‍ 13 ദിവസത്തിനിടെ മാസ്‌ക് വയ്ക്കാത്തതിന് നടപടിയെടുത്തത് 58,000പേര്‍ക്കെതിരെ. കൂടാതെ പിഴയായി 1.16 കോടി രൂപ പിരിച്ചെടുക്കുകയും ചെയ്തു. മുംബൈ പോലീസ് പിആര്‍ഒ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം മുംബൈയില്‍ 1,121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3.28 ലക്ഷം കടന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :