അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സജീവ കേസുകള്‍ 1456 ആയി
- തമിഴ്നാട്ടില്‍ പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്
- എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി
- കുഞ്ഞിനെ 2 ലക്ഷത്തിന് വിറ്റ് മൊബൈൽ ഫോൺ, ഹണിമൂൺ യാത്ര: ദമ്പതികൾ അറസ്റ്റിൽ
- ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: ഈ വര്‍ഷത്തെ സന്ദേശം ഇതാണ്
രാജ്യത്ത് 2019-21നിടയില്‍ 13ലക്ഷത്തിലധികം പെണ്‍കളെയും സ്ത്രീകളെയും കാണാതായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് 2019-21നിടയില്‍ 13ലക്ഷത്തിലധികം പെണ്‍കളെയും സ്ത്രീകളെയും കാണാതായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ച രാജ്യസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13,13078 പേരെയാണ് കാണാതായിട്ടുള്ളത്.
2019ല്‍ 82084 പെണ്‍കുട്ടികളെയും 342168 സ്ത്രീകളെയും കാണാതായിട്ടുണ്ട്. 2020ല്‍ 79233 പെണ്‍കുട്ടികളെയും 344422 സ്ത്രീകളെയും കാണാതായിട്ടുണ്ട്. 2021ല്‍ കാണാതായത് 90113 പെണ്‍കുട്ടികളെയും 375058 സ്ത്രീകളെയുമാണ്. മധ്യപ്രദേശിലാണ് കൂടുതല്‍ കേസുകള്‍ ഉള്ളത്.