മിഗ്21 വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു

ശ്രീനഗര്‍| Last Modified ചൊവ്വ, 27 മെയ് 2014 (14:09 IST)
കശ്മീരിലെ മര്‍ഹമ വില്ലേജില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. അപകടകാരണം അറിവായിട്ടില്ല. വിമാനം തകര്‍ന്നുവീണ പ്രദേശത്ത് വ്യോമനിരീക്ഷണം തുടങ്ങിയിട്ടുണ്ട്.

ശ്രീനഗറില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ മര്‍മഹ വില്ലേജിലെ പാടത്താണ് വിമാനംതകര്‍ന്നുവീണത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :