ഇടതു കക്ഷികള്‍ക്കൊപ്പം സഹകരിക്കാന്‍ ഒരുക്കമാണെന്ന് മമത

കോല്‍കത്ത| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (15:53 IST)
ബിജെപിയെ ഒതുക്കാന്‍ ഇടതു കക്ഷികള്‍ക്കൊപ്പം വരെ സഹകരിക്കാന്‍ ഒരുക്കമാണെന്ന് മമത ബാനര്‍ജി.

വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ താനും തന്‍റെ പാര്‍ട്ടിയും പ്രതിജ്ഞാബദ്ധമാണെന്നും
രാജ്യത്തിന്‍റെ വിശാല താത്പര്യവും സമാധാനവും കണക്കിലെടുത്ത് ഏത് വിശാല സഖ്യത്തിനും അംഗമാകാന്‍ ഒരുക്കമാണെന്നും കോണ്‍ഗ്രസാണ് ഇത്തരമൊരു സഖ്യത്തിന് മുന്നിട്ടിറങ്ങേണ്ടത് മമത പറഞ്ഞു.എന്നാല്‍ സഖ്യങ്ങള്‍ പശ്ചിമബംഗാളിന് പുറത്തു മാത്രമാകും മമത കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :