1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Maharashtra heavy rain

കനത്ത മഴ: മഹാരാഷ്ടയിലെ നാലുജില്ലകളില്‍ റെഡ് അലര്‍ട്ട്

Maharashtra
കനത്ത മഴയെതുടര്‍ന്ന് മുംബൈയിലും സമീപപ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുംബൈയിലെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. താനെ, പൂനെ, റായഗഡ്, രത്‌നഗിരി എന്നീ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
 
അതേസമയം മുംബൈയില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കയുള്ളു. കടകളൊക്കെ അടച്ചിടാന്‍ ഉത്തരവിറക്കിയിട്ടുണ്ട്. മുംബൈ നഗരത്തില്‍ കഴിഞ്ഞ 24മണിക്കൂറിനിടെ 230.06 എംഎം മഴയാണ് ലഭിച്ചത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കോണ്‍ടാക്റ്റ് ട്രേസിങിനായി പോലീസ് സംഘത്തെ നിയോഗിച്ചു; ജില്ലകളുടെ ചുമതല ഐപിഎസ് ഓഫീസര്‍മാര്‍ക്ക്