ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് ഭര്‍ത്താവ് ഭാര്യ പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 31 മാര്‍ച്ച് 2023 (09:08 IST)
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് ഭര്‍ത്താവ് ഭാര്യ പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. ഭാര്യ ഒളിച്ചോടിയതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ പിതാവിന് നേരെ പ്രതികാരം ചെയ്യുകയായിരുന്നു. തര്‍ക്കത്തിനിടയിലാണ് ഭാര്യ പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിനു ശേഷം പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച അമ്പാടിയിലെ ശാരദാനഗറില്‍ ആണ് കൊലപാതകം നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :