അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹിയില്‍ ആദ്യമായി കൊവിഡിന്റെ ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 529 പേര്‍ക്ക്; മൂന്ന് മരണം
- രാജ്യത്ത് ആറുപേര്‍ക്കുകൂടി കൊവിഡ് ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചു; സജീവ കേസുകള്‍ നാലായിരം കടന്നു
- ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍: ഇഷ സംസ്കൃതി വിദ്യാര്‍ത്ഥികള്‍ക്ക് അഭിമാനനേട്ടം
- മട്ടന്‍ കാരണം കല്യാണം മുടങ്ങി;വിവാഹ വേണ്ടെന്നുവെച്ച് വരന്റെ കുടുംബം
താപനില കുറഞ്ഞു; ലക്‌നൗവില്‍ ശ്വാസകോശ രോഗികളുടെ എണ്ണം 25ശതമാനം കൂടിയതായി റിപ്പോര്‍ട്ട്
താപനില കുറഞ്ഞതിന് പിന്നാലെ ലക്‌നൗവില്‍ ശ്വാസകോശ രോഗികളുടെ എണ്ണം 25ശതമാനം കൂടിയതായി റിപ്പോര്‍ട്ട്. താപനില കുറഞ്ഞതോടെ വായുമലിനീകരണം കൂടിയിരിക്കുകയാണ്. മഞ്ഞുകാലം തുടങ്ങിയതിനാല്‍ ശ്വസനപ്രശ്‌നവുമായി വരുന്നവരുടെഎണ്ണം കൂടിയിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം ആസ്മ, ക്ഷയം, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശരോഗികളില്‍ ഓക്‌സിജന്റെ അളവ് വളരെ കുറയുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതിനാല്‍ തന്നെ ഇവരില്‍ വൈറസ് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.