1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 529 പേര്‍ക്ക്; മൂന്ന് മരണം

Covid
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 529 പേര്‍ക്ക്. കൂടാതെ മൂന്ന് മരണവും രോഗം മൂലം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗം മൂലം കര്‍ണാടകയില്‍ രണ്ടും ഗുജറാത്തില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
രാജ്യത്ത് 4.4 കോടിയിലധികം പേര്‍ക്ക് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് മൂലമുള്ള മരണം 5.3 ലക്ഷം കടന്നു. 2020മുതലുള്ള കണക്കാണിത്. മരണനിരക്ക് 1.19 ശതമാനമാണ്.
അടുത്ത ലേഖനം
മലപ്പുറത്ത് കുട്ടിയെ തട്ടികൊണ്ടുപോകുന്നതായി പ്രാങ്ക്, യുവാക്കൾ പോലീസ് പിടിയിൽ