രേണുക വേണു|
Last Modified ബുധന്‍, 1 മാര്‍ച്ച് 2023 (09:04 IST)
കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂട്ടി. ഇതോടെ 1061 രൂപയായിരുന്ന ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 2124 രൂപയും നല്‍കണം. 1773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ പഴയ വില. ജനുവരി ഒന്നിനാണ് നേരത്തെ എല്‍പിജി സിലിണ്ടര്‍ വില കൂട്ടിയത്.